google-my-business-listing-service-astreda-it-solutions-ettumanoor

നിങ്ങളുടെ ബിസിനസിന് ഗൂഗിൾ മൈ ബിസിനസ് ലിസ്റ്റിംഗ് ഉണ്ടോ..?

കോവിഡ് കാലം ബിസിനസ് മേഖലയിൽ വളരെയധികം മാറ്റം ഉണ്ടാക്കിയിട്ടുണ്ട്, ഒരുപാട് ആളുകൾ ബിസിനസ്സ് നിർത്തി പോയിട്ടുണ്ട് എങ്കിലും അതിലൂടെ സംഭവിച്ച ഒരു പോസിറ്റീവായ കാര്യം ഒരുപാട് ബിസിനസ്സുകൾ ഇന്റർനെറ്റിനെ ആശ്രയിച്ചു തുടങ്ങി എന്നതാണ്. അതിലൂടെ ബിസിനസ് മാർക്കറ്റിംഗ്, സെയിൽസ് ഒക്കെ ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം ചെറുകിട ബിസിനസ്സ് ചെയ്യുന്നവർക്കും എങ്ങനെ ഒരു ഓണ്ലൈൻ പ്രെസെൻസ് ഉണ്ടാക്കാം എന്നു വലിയ ധാരണയില്ല. ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് ഒട്ടും അറിവില്ലാത്തവർക്ക് വേണ്ടിയാണ്. ഇവർ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ ബിസിനസ് […]

നിങ്ങളുടെ ബിസിനസിന് ഗൂഗിൾ മൈ ബിസിനസ് ലിസ്റ്റിംഗ് ഉണ്ടോ..? Read More »