web-design-company-ettumanoor-kottayam-astreda-it-solutions

എന്താണ് ഒരു വെബ്സൈറ്റ് ?

Website Awareness, Chapter 1: ഒരു പേരിന്റെ കീഴിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു കൂട്ടം വെബ് പേജുകളുടെ ശേഖരത്തെയാണ് ഒരു വെബ്സൈറ്റ് എന്ന് പറയുന്നത്. പേരിനെ നമ്മൾ ഡൊമൈൻ നെയിം (Domain Name) എന്ന് വിളിക്കും. astreda.com, ഇത് ഒരു ഡൊമൈൻ നെയിം ആണ്. ഇങ്ങനെ ഒരു ഡൊമൈൻ നെയിം കൊടുക്കുമ്പോൾ തുറന്നു വരുന്ന/അല്ലെങ്കിൽ കാണുന്ന പേജിനെയാണ് വെബ് പേജ് എന്ന് വിളിക്കുന്നത്. നമ്മൾ കാണുന്ന ബുക്കും മാഗസിൻ ഒക്കെ പോലെ തന്നെ, ഒരുപാടു പേജുകൾ പല […]

എന്താണ് ഒരു വെബ്സൈറ്റ് ? Read More »