Akhil N Gopal

what-is-seo---malayalam-astreda-IT-Solutions-kottayam

നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം

നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം സേർച്ച് എൻജിൻ എന്നാൽ എന്താണെന്ന് ഇന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാം. Google, Yahoo, Bing തുടങ്ങിയ നിരവധി സേർച്ച് എൻജിൻ വെബ്‌സൈറ്റുകളിലൂടെ പരതി നോക്കിയാണ് നാം നമുക്കാവശ്യമായ ഡാറ്റകൾ ഇന്റർനെറ്റിൽ നിന്നും കണ്ടെത്തുന്നത്. അതിൽ തന്നെ ഗൂഗിൾ ആണ് നമ്മുടെ നാട്ടിൽ ഏറ്റവും അധികം ഉപയോഗിക്കുന്നത്. അതായത് google.com പോലുള്ള സൈറ്റുകളിൽ നാം നമുക്ക് വേണ്ട വാക്കുകൾ അഥവാ keywords ടൈപ്പ് ചെയ്തു search ചെയ്യുമ്പോൾ …

നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം Read More »

how-much-for-a-normal-website-design-astreda-it-solutions

2000 – 3000 രൂപയ്ക്കൊക്കെ വെബ്സൈറ്റ് ഉണ്ടാക്കുമെന്ന് പരസ്യം കാണാറുണ്ട്, ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കാൻ എത്ര രൂപയാകും?

✅✅Website Awareness, Chapter 6: വെബ്സൈറ്റ് ഉണ്ടാകുന്നതിന്റെ ചിലവ് നമ്മൾ ഏതു തരം വെബ്സൈറ്റ് ആണ് നിർമ്മിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എത്ര വെബ് പേജുകൾ, അതിൽ ആവശ്യമായ ഫീച്ചേഴ്‌സ്, functions, എന്തിനാണ് നിർമ്മിക്കുന്നത് തുടങ്ങിയ കാര്യങ്ങളും നോക്കേണ്ടതുണ്ട്. ഓരോ ബിസിനെസ്സിനും ഓരോ തരം വെബ്സൈറ്റ് ആയിരിക്കുമല്ലോ. ഒരു സർവീസ് സ്ഥാപനത്തിന്റെ പോലാകില്ല ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേത്. അവരുടെ ആവശ്യങ്ങൾ വ്യത്യസ്തമായതുകൊണ്ടു വ്യത്യസ്ത രീതിയിലുള്ള ഫീച്ചേഴ്‌സ്, ഫങ്‌ഷൻ ആവശ്യമായി വരും, അപ്പോൾ അതു നിർമ്മിക്കുന്നതിന്റെ ചിലവും ഒരേപോലാകില്ല.ചുരുക്കം പറഞ്ഞാൽ …

2000 – 3000 രൂപയ്ക്കൊക്കെ വെബ്സൈറ്റ് ഉണ്ടാക്കുമെന്ന് പരസ്യം കാണാറുണ്ട്, ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കാൻ എത്ര രൂപയാകും? Read More »

Do-You-Really-Need-a-Website-for-my-Business---Web-design-company-kottayam-ettumanoor

നിങ്ങളുടെ ബിസിനസിന് വെബ്സൈറ്റ് ആവശ്യമുണ്ടോ? ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

Do You Really Need a Website for Your Business? ✅✅Website Awareness, Chapter 4: കോവിഡ് കാലം എല്ലാ മേഖലയിലും വളരെയധികം മാറ്റം വരുത്തിയിട്ടുണ്ട്, അതിലെ എടുത്തു പറയാൻ പറ്റുന്ന ഒന്നാണ്, ഒട്ടുമിക്ക ബസ്സിനെസ്സുകളും ഓൺലൈൻ ആയി അല്ലെങ്കിൽ ഇന്റർനെറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി എന്നുള്ളത്. ശെരിക്കും പറഞ്ഞാൽ വേറെ നിവർത്തിയില്ലാതെ ഉപയോഗിച്ച് തുടങ്ങിയതാണ്, എങ്കിലും അത് ഗുണപ്രദമായി എന്ന് പറയാം. കടയിൽ പോകാതെ ആപ് വഴി സാധനം വാങ്ങാം, പല വിധത്തിലുള്ള സേവനങ്ങൾ ഉപയോഗിക്കാം. …

നിങ്ങളുടെ ബിസിനസിന് വെബ്സൈറ്റ് ആവശ്യമുണ്ടോ? ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? Read More »

what is web hosting - web design company kottayam ettumanoor astreda it solutions

എന്താണ് വെബ് ഹോസ്റ്റിങ്?

What is Web Hosting? Website Awareness, Chapter 3: നിങ്ങളുടെ വെബ്‌സൈറ്റിന്റെ എല്ലാ ഫയലുകളും സൂക്ഷിച്ചു വയ്ക്കുന്ന സ്ഥലമാണ് വെബ് ഹോസ്റ്റിംഗ്. ഇത് യഥാർത്ഥത്തിൽ താമസിക്കുന്ന നിങ്ങളുടെ വെബ്സൈറ്റിന്റെ വീട് പോലെയാണ്. ഇതിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു നല്ല മാർഗം ഡൊമെയ്ൻ നെയിം നിങ്ങളുടെ വീടിന്റെ വിലാസമായിരുന്നുവെങ്കിൽ, വെബ് ഹോസ്റ്റിംഗ് യഥാർത്ഥ വിലാസം സൂചിപ്പിക്കുന്ന വീടാണ്. ഇന്റർനെറ്റിലെ എല്ലാ വെബ്‌സൈറ്റുകൾക്കും വെബ് ഹോസ്റ്റിംഗ് ആവശ്യമാണ്. വെബ്‌സൈറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന കമ്പ്യൂട്ടറിനെ വെബ് സെർവർ എന്ന് പറയാം. ബ്രൗസറിൽ …

എന്താണ് വെബ് ഹോസ്റ്റിങ്? Read More »

web-design-company-kottayam-astreda it solutions what-is-a-domain

എന്താണ് ഡൊമൈൻ നെയിം?

What is a Domain Name? ആളുകൾ നിങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുന്നതിന് ബ്രൗസറിന്റെ URL ബാറിൽ ടൈപ്പ് ചെയ്യുന്ന നിങ്ങളുടെ വെബ്‌സൈറ്റിന്റെ വിലാസമാണ് ഡൊമെയ്ൻ നാമം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ വെബ്സൈറ്റ് ഒരു വീടായിരുന്നെങ്കിൽ, നിങ്ങളുടെ ഡൊമെയ്ൻ നാമം അതിന്റെ വിലാസമായിരിക്കും. ഉദാഹരണം പറഞ്ഞാൽ Amazon.in, Google.com ഇതൊക്കെ ഡൊമൈൻ നെയിമുകളാണ്. കേബിളുകളിലൂടെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ഒരു വലിയ ശൃംഖലയാണ് ഇന്റർനെറ്റ്. അവ എളുപ്പത്തിൽ തിരിച്ചറിയാൻ, ഓരോ കമ്പ്യൂട്ടറിനും IP വിലാസം എന്ന നമ്പറുകളുടെ …

എന്താണ് ഡൊമൈൻ നെയിം? Read More »

web-design-company-ettumanoor-kottayam-astreda-it-solutions

എന്താണ് ഒരു വെബ്സൈറ്റ് ?

Website Awareness, Chapter 1: ഒരു പേരിന്റെ കീഴിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു കൂട്ടം വെബ് പേജുകളുടെ ശേഖരത്തെയാണ് ഒരു വെബ്സൈറ്റ് എന്ന് പറയുന്നത്. പേരിനെ നമ്മൾ ഡൊമൈൻ നെയിം (Domain Name) എന്ന് വിളിക്കും. astreda.com, ഇത് ഒരു ഡൊമൈൻ നെയിം ആണ്. ഇങ്ങനെ ഒരു ഡൊമൈൻ നെയിം കൊടുക്കുമ്പോൾ തുറന്നു വരുന്ന/അല്ലെങ്കിൽ കാണുന്ന പേജിനെയാണ് വെബ് പേജ് എന്ന് വിളിക്കുന്നത്. നമ്മൾ കാണുന്ന ബുക്കും മാഗസിൻ ഒക്കെ പോലെ തന്നെ, ഒരുപാടു പേജുകൾ പല …

എന്താണ് ഒരു വെബ്സൈറ്റ് ? Read More »

google-my-business-listing-service-astreda-it-solutions-ettumanoor

നിങ്ങളുടെ ബിസിനസിന് ഗൂഗിൾ മൈ ബിസിനസ് ലിസ്റ്റിംഗ് ഉണ്ടോ..?

കോവിഡ് കാലം ബിസിനസ് മേഖലയിൽ വളരെയധികം മാറ്റം ഉണ്ടാക്കിയിട്ടുണ്ട്, ഒരുപാട് ആളുകൾ ബിസിനസ്സ് നിർത്തി പോയിട്ടുണ്ട് എങ്കിലും അതിലൂടെ സംഭവിച്ച ഒരു പോസിറ്റീവായ കാര്യം ഒരുപാട് ബിസിനസ്സുകൾ ഇന്റർനെറ്റിനെ ആശ്രയിച്ചു തുടങ്ങി എന്നതാണ്. അതിലൂടെ ബിസിനസ് മാർക്കറ്റിംഗ്, സെയിൽസ് ഒക്കെ ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം ചെറുകിട ബിസിനസ്സ് ചെയ്യുന്നവർക്കും എങ്ങനെ ഒരു ഓണ്ലൈൻ പ്രെസെൻസ് ഉണ്ടാക്കാം എന്നു വലിയ ധാരണയില്ല. ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് ഒട്ടും അറിവില്ലാത്തവർക്ക് വേണ്ടിയാണ്. ഇവർ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ ബിസിനസ് …

നിങ്ങളുടെ ബിസിനസിന് ഗൂഗിൾ മൈ ബിസിനസ് ലിസ്റ്റിംഗ് ഉണ്ടോ..? Read More »

Scroll to Top
Scroll to Top