വെബ്സൈറ്റ് ഇല്ലെങ്കിൽ എന്താണ് കുഴപ്പം? സോഷ്യൽ മീഡിയ ഉണ്ടല്ലോ, അത് പോരെ?
Website Awareness, Chapter 5: What happens if a business doesn’t have a website? മുൻപ് പറഞ്ഞ പോലെ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ആളുകൾ എന്തിനും ഏതിനും ഇൻറർനെറ്റിൽ സേർച്ച് ചെയ്യുന്നത് ഒരു ശീലമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് കോവിഡ് കൂടി വന്നപ്പോൾ അത് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഉദാഹരണത്തിന്, നിങ്ങൾക്കു പുതിയൊരു കാര്യത്തെക്കുറിച്ചു അറിയണം, അല്ലെങ്കിൽ ഒരു പ്രോഡക്റ്റിനെ കുറിച്ച് അറിയണം, എന്താണ് ചെയ്യുക, അറിയാവുന്ന ആരോടെങ്കിലും ചോദിക്കും, അല്ലെങ്കിലോ, ഗൂഗിളിൽ സെർച്ച് ചെയ്യും, ശരിയല്ലേ..? ഇപ്പോൾ […]
വെബ്സൈറ്റ് ഇല്ലെങ്കിൽ എന്താണ് കുഴപ്പം? സോഷ്യൽ മീഡിയ ഉണ്ടല്ലോ, അത് പോരെ? Read More »