എന്താണ് ഒരു വെബ്സൈറ്റ് ?

web-design-company-ettumanoor-kottayam-astreda-it-solutions

Share This Post

Website Awareness, Chapter 1:

ഒരു പേരിന്റെ കീഴിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു കൂട്ടം വെബ് പേജുകളുടെ ശേഖരത്തെയാണ് ഒരു വെബ്സൈറ്റ് എന്ന് പറയുന്നത്. പേരിനെ നമ്മൾ ഡൊമൈൻ നെയിം (Domain Name) എന്ന് വിളിക്കും. astreda.com, ഇത് ഒരു ഡൊമൈൻ നെയിം ആണ്. ഇങ്ങനെ ഒരു ഡൊമൈൻ നെയിം കൊടുക്കുമ്പോൾ തുറന്നു വരുന്ന/അല്ലെങ്കിൽ കാണുന്ന പേജിനെയാണ് വെബ് പേജ് എന്ന് വിളിക്കുന്നത്.

നമ്മൾ കാണുന്ന ബുക്കും മാഗസിൻ ഒക്കെ പോലെ തന്നെ, ഒരുപാടു പേജുകൾ പല രീതിയിൽ അടുക്കി ക്രമപ്പെടുത്തി വച്ചിരിക്കുന്നു. ഒരു വ്യക്തി, ഗ്രൂപ്പ്, ബിസിനസ്സ് അല്ലെങ്കിൽ ഓർഗനൈസേഷൻ എന്നിവയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി വെബ്സൈറ്റുകൾ സൃഷ്ടിക്കാനും പരിപാലിക്കാനും കഴിയും.

വിദ്യാഭ്യാസ സൈറ്റുകൾ, ബിസിനസ് സൈറ്റുകൾ, വാർത്താ സൈറ്റുകൾ, ഫോറങ്ങൾ, സോഷ്യൽ മീഡിയ സൈറ്റുകൾ, ഇ-കൊമേഴ്‌സ് സൈറ്റുകൾ എന്നിവയുൾപ്പെടെ ഏതാണ്ട് അനന്തമായ വൈവിധ്യത്തിലാണ് വെബ്‌സൈറ്റുകൾ വരുന്നത്. ഒരു വെബ്‌സൈറ്റിലെ പേജുകൾ സാധാരണയായി എഴുത്തുകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവയുടെയൊക്കെ മിശ്രിതമാണ്. ഒരു വെബ്‌സൈറ്റിന്റെ രൂപം നിർദ്ദേശിക്കുന്ന നിയമങ്ങളൊന്നുമില്ല, നമ്മുടെ ആവശ്യാനുസരണം നിർമ്മിച്ചെടുക്കാവുന്നതാണ്. Flipkart, Amazon എന്നിവയൊക്കെ ഇ-കോമേഴ്‌സ് സൈറ്റുകളാണ്.

Subscribe To Our Newsletter

Get updates and learn from the best

More To Explore

what-is-seo---malayalam-astreda-IT-Solutions-kottayam
Search Engine Optimization

നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം

നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം സേർച്ച് എൻജിൻ എന്നാൽ എന്താണെന്ന് ഇന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാം. Google, Yahoo, Bing തുടങ്ങിയ

how-much-for-a-normal-website-design-astreda-it-solutions
Malayalam

2000 – 3000 രൂപയ്ക്കൊക്കെ വെബ്സൈറ്റ് ഉണ്ടാക്കുമെന്ന് പരസ്യം കാണാറുണ്ട്, ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കാൻ എത്ര രൂപയാകും?

✅✅Website Awareness, Chapter 6: വെബ്സൈറ്റ് ഉണ്ടാകുന്നതിന്റെ ചിലവ് നമ്മൾ ഏതു തരം വെബ്സൈറ്റ് ആണ് നിർമ്മിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എത്ര വെബ് പേജുകൾ, അതിൽ ആവശ്യമായ

Do You Want To Boost Your Business?

Drop us a line and keep in touch

Scroll to Top